Wednesday, April 15, 2009

ഒരു സ്വപ്നത്തിനായ്......

ഒരു ശിശിരത്തില്‍ എന്‍റെ സ്വപ്‌നങ്ങള്‍ ഇലകളെ പോലെ കൊഴിഞ്ഞു വീണു.
മഞ്ഞുത്തുള്ളികള്‍ പതിച്ച് ചലിക്കുവാനാകാതെ എന്‍റെ സ്വപ്നങ്ങള്‍ പിടഞ്ഞു.
ഒടുവില്‍ ആ നനുത്ത മണ്ണില്‍ ഞാന്‍ അടിഞ്ഞു ചേരും.
അതിന് മുന്‍പ്‌ നീ വരില്ലെന്ന് അറിഞ്ഞും നീയെന്ന സ്വപ്നത്തിനായ് ഞാന്‍ കാത്തിരുന്നു.

സ്വപ്നങ്ങള്‍, അതൊരിക്കലും സത്യമാകാറില്ല.
സ്വപ്നങ്ങള്‍, അത് സത്യമായാല്‍ പിന്നെ സ്വപ്നങ്ങള്‍ക്കെന്തു വില............................

God,
First u teased me.
Then u cursed me.
At last,
u cheated me....


No comments:

Post a Comment