Wednesday, May 6, 2009

ഓര്‍ക്കുന്നുവോ...

വിഫലമാം എന്നനുരാഗ കല്ലറയിലായ്
നിന്‍ ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീഴേ
ഓര്‍ക്കുന്നുവോ നാള്‍
ആദ്യമായെന്‍ പ്രണയം നിന്നോട് ചൊല്ലിയ നാള്‍

No comments:

Post a Comment