ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു.
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
പക്ഷേ,
ഏത് കഠാരയാല്‍ നീയെനിക്ക് സ്മാരകം പണിയും.
അതില്‍ മലര്‍ചെണ്ടുകള്‍ അര്‍പ്പിക്കേണ്ട,
മുള്‍ച്ചെടികള്‍ അര്‍പ്പിക്കാതിരിക്കുക....
Wednesday, May 6, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment